ചക്കിട്ടപാറ ടൗണിലെ പൊതു ശുചിമുറി തുറന്നില്ല




ചക്കിട്ടപാറ: ലക്ഷക്കണക്കിനു രൂപ വകയിരുത്തി 2022ൽ നവീക രിച്ച് ഉദ്ഘാടനം ചെയ്ത്‌ ചക്കിട്ട പാറ പഞ്ചായത്തിൻ്റെ പൊതു ശുചിമുറി മാസങ്ങളായി അട ഞ്ഞുകിടക്കുന്നു. മാലിന്യമുക്ത നവകേരളം പദ്ധതിയിൽ 2025 മാ ർച്ച് 24ന് ചക്കിട്ടപാറയെ സമ്പൂർ ണ ശുചിത്വ പഞ്ചായത്തായി പ്ര ഖ്യാപിച്ചിരുന്നു.

എന്നിട്ടും പൊതു ശുചിമുറി ഉ പകാരപ്രദമാക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. ടൗണിലെ ത്തുന്ന പൊതുജനങ്ങളും വ്യാ പാരികളും ഓട്ടോ-ടാക്സി ജീവ നക്കാരും പ്രാഥമികാവശ്യം നിർ വഹിക്കാൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.

ഗ്രാമസഭയിൽ വിഷയം അവ തരിപ്പിച്ചപ്പോൾ ശുചിമുറി വീ ണ്ടും നവീകരിക്കുമെന്ന് മാസ ങ്ങൾക്കു മുമ്പ് അധികൃതർ പറ ഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി