സ്വകാര്യ ബസ്സ് സമരം : താമരശ്ശേരി - കൊയിലാണ്ടി റൂട്ടിൽ കെഎസ്ആർടിസി




സ്വകാര്യ ബസ്സ് സമരം : താമരശ്ശേരി - കൊയിലാണ്ടി റൂട്ടിൽ 6 അധിക സർവ്വീസുകൾ താമരശ്ശേരി ഡിപ്പോ ഓപ്പറേറ്റ് ചെയ്യും രാവിലെ 6 മണി മുതൽ 30 മിനുട്ട് ഇടവേളയിൽ താമരശ്ശേരി നിന്നും കൊയിലാണ്ടിയിലേക്കും 07.30 മുതൽ കൊയിലാണ്ടി നിന്ന് 30 മിനുട്ട് ഇടവേളയിൽ താമരശ്ശേരിയിലേക്കും KSRTC ബസ്സുകൾ ഉണ്ടാകും. കൊയിലാണ്ടി നിന്നും രാത്രി 07.00 മണിക്ക് ലാസ്റ്റ് സർവീസ് ഉണ്ടാകും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി