നിര്യാതയായി
കൂരാച്ചുണ്ട്: എരപ്പാംതോട്; പൊന്നുണ്ട മലയിലെ
നെല്ലിയുള്ള പറമ്പിൽ
ചീരു (93) നിര്യാതയായി.
ഭർത്താവ് പരേതനായ കണാരൻ (അഭിവക്ത കായണ്ണ ലോക്കൽ കമ്മറ്റി അംഗമായിരുന്നു )
മക്കൾ:
ചാത്തുക്കുട്ടി
ശാന്ത (കാളങ്ങാലി )
ശ്രീധരൻ. സുരേഷ് (മൊകേരി )
മരുമക്കൾ :
യശോദ
ഗംഗാധരൻ, ഗീത,
പ്രീതി (അധ്യാപിക, OCM GUPS ചെറുകുന്ന് )
കൂരാച്ചുണ്ട് സിപിഐഎം ലോക്കൽ സെക്രട്ടറി അരുൺ കെ ജി യുടെ വല്യമ്മയാണ്
മൃതസംസ്കാരം 22/07/2025 രാവിലെ 10 മണിക്ക്

Comments
Post a Comment