ലഹരിക്കെതിരായ പോരാട്ടം സ്കൂളുകളിൽനിന്നു തുടങ്ങണം: ജീവിതകാലം മുഴുവൻ ഉപയോഗിച്ചാൽ കുട്ടികളുടെ ഭാവി നശിച്ചു പോകും സംവിധായകൻ ജിന്റോ തോമസ്




ചക്കിട്ടപാറ: ലഹരിക്കെതിരായ പോരാട്ടം സ്‌കൂളുകളിൽ നിന്നു തുടങ്ങണമെ ന്ന് ചലച്ചിത്രസംവിധായകൻ ജിൻ്റോ തോമസ്. പാട്ടും നൃത്തവും വരയും ലഹരിയാക്കിമാറ്റാൻ കുട്ടികൾക്കു കഴി യണമെന്നും അദ്ദേഹം പറഞ്ഞു. പ ത്തുലക്ഷത്തിലധികം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന ചിത്രരചനാമത്സരമാ യ ദീപിക കളർ ഇന്ത്യ മത്സരത്തിന്റെ രജിസ്ട്രേഷൻ ലോഞ്ചിംഗ് ബാലുശേ രി ജയ്റാണി എസ്എബിഎസ് പബ്ലി ക് സ്‌കൂളിൽ നിർവഹിക്കുകയായിരു ന്നു അദ്ദേഹം.

ചിത്രരചനാ മത്സരത്തിന്റെ തീം ആ യ 'നോ ഡ്രനോ വാർ' ഏറെ പ്രസ്‌ക തമായ മുദ്രാവാക്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തോടാണ് നമ്മൾ യു ദ്ധം ചെയ്യേണ്ടത്. കുട്ടികളാണ് നാളെ സമൂഹത്തെയും നാടിനെയും നയിക്കേ ണ്ടത്. ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്ര ജ്ഞരുമെല്ലാം ആവേണ്ടവർ. മയക്കുമ രുന്ന് ഉപയോഗിച്ചാൽ പിന്നീട് സാധാ രണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ല. ജീവിതകാലം മുഴുവൻ രോ ഗിയായി മാറുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ട് തമാശയ്ക്കുപോലും ഒ

രിക്കലും ലഹരി ഉപ യോഗിക്കാൻ പാടില്ലെ ന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.

ലഹരിയെ മാറ്റി നിർ ത്താനും ചവിട്ടിപുറ ത്താക്കാനുമുള്ള തന്റേ ടം കുട്ടികൾ ആർജിക്ക ണം. ജീവിതത്തിനു പ്ര ചോദനമാകുന്ന നല്ല കാര്യങ്ങൾ തുടങ്ങാൻ കുട്ടികൾക്കു കഴിയ ണം. തൻ്റെ സിനിമാ ജീ വിതത്തിൽ ഏറ്റവും കൂ ടുതൽ പ്രോത്സാഹനം നൽകിയത് ദീപികയാ ണെന്ന് അദ്ദേഹം പറഞ്ഞു.മയക്കുമരു ന്നനെതിരേ ദീപികയുടെ പോരാട്ടം അ ഭിമാനകരമാണെന്നും ജിൻ്റോ തോമസ് അഭിപ്രായപ്പെട്ടു.

ജയ്റാണി എസ്.എബിഎസ് പ ബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഫിലോ തോമസ് അധ്യക്ഷത വഹി ച്ചു. കേരളത്തെ അക്ഷരങ്ങൾ കൊണ്ട് വിളിച്ചുണർത്തിയ പത്രമാണ് ദീപിക യെന്ന് അവർ പറഞ്ഞു. സംസ്ഥാനത്ത് ത്ത് പുതിയ വായനാസംസ്‌കാരത്തി നു തുടക്കം കുറിച്ച പത്രം. സ്നേഹ ത്തിൻ്റെ പങ്കുവയ്ക്കലാണ് ദീപിക ന ടത്തുന്നത്. ദീപികയുടെ കളർ ഇന്ത്യ ചിത്രരചനാമത്സരം കുട്ടികളിൽ സർ ഗാത്മകത വളർത്തുന്നതാണെന്നും അവർ പറഞ്ഞു.

ദീപിക കോഴിക്കോട് റസിഡൻ്റ് മാ നേജർ ഫാ. ഷെറിൻ പുത്തൻപുരയ്ക്ക ൽ ആമുഖ ഭാഷണവും ബാലുശേരി

സെൻ്റ് മേരീസ് ചർച്ച് വികാരി ഫാ. മെ ൽവിൻ വെള്ളയ്ക്കാകുടിയിൽ അനുഗ്ര ഹ പ്രഭാഷണവും നടത്തി.

സ്റ്റാഫ് സെക്രട്ടറി ശ്രുതിമോൾ ജോ സഫ് സ്വാഗതവും വൈസ് പ്രിൻസിപ്പ ൽ സിസ്റ്റർ അനുഷാ മാത്യു നന്ദിയും പ റഞ്ഞു.വേദലക്ഷ്മ്‌മി രത്ന‌ഹരി, ജോസ് വിൻ സണ്ണി എന്നിവർ ഗാനങ്ങൾ ആല പിച്ചു. സ്‌കൂൾ നൃത്തസംഘത്തിന്റെ ന്യ ത്ത പരിപാടികളും അരങ്ങേറി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി