ചെമ്പനോടയിൽ ക്ലബ് ഉദ്ഘാടനം ഇന്ന്




ചെമ്പനോട: കലാ, കായിക, സാമൂഹിക, സാംസ്‌കാരിക ഉന്നമനത്തിനായി രൂപ കരിച്ച ക്ലബ് 24 -ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇന്ന് വൈകിട്ട് 4.30ന് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് വി ശാഖ് തോമസ്, സെക്രട്ടറി ജയേഷ് ചെമ്പനോട എന്നി വർ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിക്കും. ചെമ്പനോട സെന്റ് ജോസഫ് പള്ളി വികാരി ഫാ.ഡൊമിനിക് മുട്ടത്തുകുടിയിൽ പ്രഭാഷണം നട ത്തും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി