പാതയോരത്തെ ആക്രിവാഹനങ്ങൾ മാറ്റി
ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡിൽ കൈതക്കൊല്ലി ഭാഗത്തും പേരാമ്പ്ര റോഡിൽ പഴയ തോംസൺ തിയേറ്ററിന് സമീപവും നിർത്തിയിട്ട ആക്രി വാഹനങ്ങൾ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതിനെക്കുറിച്ചും സ്കൂൾകുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാർ നേരിടു ന്ന അപകടസാധ്യതയെക്കുറിച്ചും വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു . ഇതിനെത്തുടർന്ന് കുരാ ച്ചുണ്ട് പോലീസ് ഇടപെട്ട് വാഹന ഉട മസ്ഥന് നിർദേശം നൽകിയതിനെത്തുടർ ന്നാണ് വാഹനങ്ങൾ പാതയോരത്തുനി ന്ന് മാറ്റിയത്.


Comments
Post a Comment