ഇരട്ടക്കൊലപാതകം മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ കേസ് രേഖകൾ തേടി പൊലീസ്
കോഴിക്കോട് : രണ്ടുപേരുടെ കൊലപാതകത്തിനു കാരണക്കാ രനാണെന്നു വേങ്ങര സ്വദേശി മു ഹമ്മദലിയുടെ വെളിപ്പെടുത്ത ലിൽ പഴയ കേസുകളുടെ രേഖ കൾ തേടി പൊലീസ്. ഒന്നാം ക്ലാ സ് മജിസ്ട്രേട്ട് കോടതിയിലെ പഴ യകാല രേഖകളും നടക്കാവ് പൊലീസ് സ്റ്റേഷനിലെ രേഖക ളും പരിശോധിച്ചെങ്കിലും ബീച്ച് കൊലപാതകവുമായി ബന്ധപ്പെ ട്ടവ ലഭ്യമായില്ല.
1989 സെപ്റ്റംബറിൽ വെള്ള
യിൽ ബീച്ചിൽ കണ്ടെത്തിയ അജ്‌ഞാത മൃതദേഹത്തിന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ആവ ശ്യപ്പെട്ട് മെഡിക്കൽ കോളജ് അധികൃതർക്കും അപേക്ഷ നൽ
മരിച്ചയാളെ തിരിച്ചറിയാത്തതു കൊണ്ടും കൊലപാതകിയെ കണ്ടെത്താത്തതു കാരണവും അൺ ഡിറ്റക്‌ടഡ് (യൂഡി) ആക്കി : 1991ൽ കേസന്വേഷണം അവ സാനിച്ചു. ഇതിന്റെ രേഖകൾ കോടതിയിൽ സമർപ്പിക്കുകയാ
ണു ചെയ്യുന്നത്. കോടതി കെട്ടി ടം അവിടെനിന്ന് എരഞ്ഞിപ്പാല ത്തേക്കു മാറുകയും വീണ്ടും തിരി ച്ച് കോടതി വളപ്പിലേക്ക് എത്തു കയും ചെയ്തിട്ടുണ്ട്.
ഈ മാറ്റങ്ങൾക്കിടയിൽ പഴയ കാല രേഖകൾ നഷ്‌ടപ്പെട്ടിട്ടു ണ്ടോ എന്ന സംശയത്തിലാണു പൊലീസ്. 1986 ലെ കൂടരഞ്ഞി യിൽ മരിച്ചയാളുടെ പോ സ്‌റ്റ്മോർട്ടം റിപ്പോർട്ട് തിരുവമ്പാ ടി പൊലീസിനും ലഭ്യമായിട്ടില്ല.

Comments
Post a Comment