നിര്യാതനായി




ചക്കിട്ടപ്പാറ: മുക്കവല കല്ലോത്ത് നാരായണൻ നായർ (93) നിര്യാതനായി. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ കല്യാണി അമ്മ.

മക്കൾ ശ്രീധരൻ നായർ, കോമളവല്ലി, സുമതി, ഉഷകുമാരി, സന്തോഷ് കുമാർ, പ്രഭാവതി. മരുമക്കൾ ഗീത, ബാലൻ നായർ, സജീവൻ, ജ്യോതി ലക്ഷ്മി, ജയകുമാർ, പരേതനായ പ്രഭാകരൻ നമ്പ്യാർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി