കരിയാത്തും പാറയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീ ട്ടിലേക്കുള്ള യാത്ര മുടങ്ങി





കരിയാത്തും പാറ: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന മിൽമുട്ടി റോഡിൽ കിഴക്ക് ഭാഗത്ത് താമസിക്കുന്ന പുതുപറമ്പിൽ ജോസഫിൻ്റെ  ഉള്ള വീടിൻ്റെ ബാക്ക് വശത്തെ മൺതിട്ടയും, മുറ്റവും ഇടിഞ്ഞ് കുടുംബം ദുരിതത്തിൽ. വീട്ടിലേക്കുള്ള ഏക വഴിയും ഇന്നലത്തെ മഴയിൽ തകർന്നു. ഇനി ഒരു മണ്ണിടിച്ചിൽ ഉണ്ടായാൽ ഉള്ള കിടപ്പാടവും നഷ്ടപെടുമെന്ന ഭീതിയിലാണ് ജോസഫും കുടുംബവും. സംഭവസ്ഥലം വാർഡ്മെമ്പർജെസി ജോസഫ് കരിമ്പനയ്ക്കൽ സ്ഥലം സന്ദർശിച്ചു.





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി