കാനഡയിൽ മരിച്ച ചെമ്പനോട സ്വദേശിയായ യുവാവിന്റെ മൃതദേഹം നാളെ എത്തിക്കും



ചെമ്പനോട : കാനഡയിൽ ഒരു മാസം മുൻപ് മരിച്ച ചെമ്പനോട സ്വദേശി വാലുപറമ്പിൽ ഷാജുവിന്റെ മകൻ മിഥുനി ന്റെ(31) മൃതദേഹം നാളെ വൈകിട്ട് ചെമ്പനോടയിലെ വീട്ടിൽ എത്തിക്കും. 

സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് ചെമ്പനോട സെന്റ് ജോസഫ് പള്ളി യിൽ നടക്കും.

 മാതാവ്: ഷോളി 

സഹോദരി:ഹിമ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി