പെരുവണ്ണാമൂഴിയിൽ അജ്ഞാതജീവി കോഴിയെ പിടിച്ചു



പെരുവണ്ണാമൂഴി :  ചക്കിട്ടപാറ പഞ്ചായത്തിലെ ഏഴാം വാർഡിൽപെട്ട എസ്റ്റേറ്റ്മുക്ക് ഭാഗത്തെ വണ്ണാത്തികണ്ടി മനോജി ന്റെ വീട്ടിലെ വളർത്തുകോഴികളെ അജ്ഞാതജീവി പിടികൂടി.

ആറുകോഴികളെയാ ണ് പിടികൂടിയത്. പഞ്ചായത്തിൽനിന്ന് ലഭിച്ച കോഴികളെയാണ് പിടികൂടിയത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരും വാർഡ് മെമ്പർ രാജേഷ് തറവട്ടത്തും സ്ഥലം സന്ദർശിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി