പെരുവണ്ണാമൂഴിയിൽ കൊലവിളിച്ച് കാട്ടാന, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പെരുവണ്ണാമൂഴി: വാതിൽതുറ ന്ന് വരാന്തയിലെ കസേരയെടു ത്ത് ശബ്ദമുണ്ടാക്കിയേ ഉണ്ടാ യിരുന്നുള്ളൂ. മുറ്റത്തിനടുത്തു ണ്ടായിരുന്ന കാട്ടാന കൊല വിളിച്ച് ഓടിയെത്തി പെട്ടെന്ന് വരാന്തയിലേക്കുകയറി. ഞൊ ടിയിടയിൽ എന്തുചെയ്യണമെ ന്നറിയാതെ ശ്രീരാഗ് വാതിലട ച്ച് അകത്തേക്കോടി. രണ്ട് ചെ റിയകുട്ടികളും ഭാര്യയുമടക്കമു ള്ള കുടുംബാംഗങ്ങളെയുംകൂ ട്ടി ശ്വാസമടക്കിപ്പിടിച്ച് വീടിൻ്റെ പിൻഭാഗത്തേക്ക് മാറിനിന്നു.
ഭാഗ്യംകൊണ്ടുമാത്രം ആന വാതിൽപൊളിക്കാൻനിൽക്കാ തെ പിൻവാങ്ങിപ്പോയി പിന്നീ ട് നാട്ടുകാർ ആനയെ ഓടിക്കു കയായിരുന്നു. ഇക്കാര്യം വിവ രിക്കുമ്പോഴും ശ്രീരാഗിന് നടു ക്കംമാറിയിരുന്നില്ല. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പേ രാമ്പ്ര എസ്റ്റേറ്റിന്റെറെ ചെക്ക്പോ സ്റ്റിന് സമീപത്തെ കുളത്തും തറ വീട്ടിലേക്കാണ് കഴിഞ്ഞദി വസം രാത്രി കാട്ടാനയുടെ പരാ ക്രമമുണ്ടായത്.
രാത്രി 12-ഓടെയാണ് ഒരു കുട്ടിയടക്കമുള്ള ആനക്കൂട്ടം പറമ്പിലേക്കെത്തിയത്. വീ ട്ടുപറമ്പിലെ വാഴയെല്ലാം പിഴുതെടുത്ത് തിന്നാൻ ആരം ഭിച്ചു. സമീപവാസികളെ യെല്ലാം വിവരമറിയിച്ചതോ ടെ എല്ലാവരും കൂടി പടക്ക മൊക്കെ പൊട്ടിച്ച് ശബ്ദമു ണ്ടാക്കിയെങ്കിലും ഒന്നിലും കൂസാതെ ആന അവിടെത്ത എന്നെ നിലയുറപ്പിച്ചു. ഇതുക ണ്ടാണ് ശ്രീരാഗ് മെല്ലെ വാ തിൽതുറന്ന് വരാന്തയിലെത്തി കസേരകൊണ്ട് ശബ്ദമുണ്ടാ ക്കിനോക്കിയത്. വീട്ടുമുറ്റത്തെ മതിലും ആന തകർത്തു. തൊ ഴുത്തിൻ്റെ മേൽക്കൂരയിലെ ഷിറ്റും തകർത്തിട്ടുണ്ട്. പെരു വണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗ സ്ഥർ സ്ഥലത്തെത്തി.

Comments
Post a Comment