കൂരാച്ചുണ്ടിൽ ചെണ്ടുമല്ലി തൈകൾ കാട്ടുപന്നികൾ നശിപ്പിച്ചു



കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വാർഡ് 12ൽ ദയ ജെ.ൽ.ജി ഗ്രൂപ്പ് കൃഷി ചെയ്ത 500 -ഓളം ചെണ്ടുമല്ലി തൈകൾ പന്നികൾ നശിപ്പിച്ചു. ഓണത്തിന് വിളവെടുപ്പ് നടത്തുന്നതിനായി നട്ടുപിടിപ്പിച്ച ചെണ്ടുമല്ലി തൈകൾ ആയിരുന്നു   കാട്ടുപന്നികൾ വന്നു നശിപ്പിച്ചത്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഒ.കെ അമ്മദ്
മെമ്പർമാരായ സിമിലി ബിജു
ആൻസമ്മ എൻ.ജെ
കുടുംബശ്രീ ചെയർപേഴ്സൺ കാർത്തിക വിജയൻ
അഗ്രി.സി.ആർ.പി .സഫിയ ജമാൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി