പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണം:കെഎസ്എസ്‌പിഎ



🖊️ജോബി മാത്യു 

കൂരാച്ചുണ്ട് : പെൻഷൻകാരോടു ള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും 12-ാം പെൻഷൻ പരിഷ്‌കരണ കമ്മിഷ നെ ഉടൻ നിയമിക്കണമെന്നും കെഎസ്എസ്പിഎ കൂരാച്ചുണ്ട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കുടുംബ സംഗമവും അനുമോ ദന യോഗവും നടത്തി.

കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി ഒ.എം.രാജൻ ഉദ്ഘാട നം ചെയ്തു. മണ്ഡലം പ്രസിഡ ന്റ് കെ.എം.ജോൺ കാപ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ് മുഖ്യ പ്രഭാഷണം നട ത്തി. നിയോജക മണ്ഡലം പ്രസി :

ഡന്റ് പി.കെ.സുനിൽകുമാർ, രമേ ശൻ ചെറിയപറമ്പത്ത്, ചെറി യാൻ അറയ്ക്കൽ, തോമസ് എടാട്ട്, ലൗലി സെബാസ്റ്റ്യൻ, എൻ.സി.ജോസ് നെല്ലിക്കൽ, തോമസ് മുണ്ടയ്ക്കൽ, ദേവസ്യ മഠത്തിപ്പറമ്പിൽ, എ.ജെ.ബേബി അനന്തക്കാട്ട്, കെ.സുജാത, ബേബി വണ്ടനാക്കര, ജോർജ് ദാ സ് കാനാട്ട്, റോസമ്മ ആഗസ്തി, റോസമ്മ ആഗസ്തി പുത്തൂരാൻ, റോയി ചെറിയാൻ ചേലാപറമ്പ ത്ത് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: കെ.എം. ജോൺ കാപ്പിൽ (പ്രസി) ചെറി യാൻ അറയ്ക്കൽ (സെക്ര) തോ മസ് എടാട്ട്(ട്രഷ).

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി