നിര്യാതയായി





കൂടരഞ്ഞി : കുളിരാമുട്ടി കോതമ്പനാനി മാത്യവിന്റെ ഭാര്യ (66) ഫിലോമിന നിര്യാതയായി.

പരേത കൂരാച്ചുണ്ട്;  കുളത്ത് വയൽ കാട്ടുനിലം കുടുംബാഗം 

മക്കൾ : പ്രതീഷ് മാത്യു (ഖത്തർ ), പ്രിയ തേക്കനാൽ (പടിഞ്ഞാറതറ), പ്രശോഭ്

മരുമക്കൾ : സ്വപ്ന നെല്ലിക്ക തിരുവിൽ (ഖത്തർ, ചെമ്പുകടവ് ), ജസ്റ്റിൻ തേക്കാനാൽ അദ്ധ്യാപകൻ (വെള്ളമുണ്ട ഹൈസ്കൂൾ), സ്വപ്ന പാലിയത്തിൽ (ചുണ്ടത്തും പോയിൽ KMCT മെഡിക്കൽ കോളേജ്)

മൃതസംസ്ക്കാരം 08/07/2025 ചൊവ്വ രാവിലെ 10 മണിക്ക് വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം കുളിരാമുട്ടിമാർ സ്ലീവ ദേവാലയത്തിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി