പേരാമ്പ്ര; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു



പേരാമ്പ്ര : കഴിഞ്ഞ ദിവസം
കടിയങ്ങാട് പെട്രോൾ പമ്പിന് സമീപം ബസ് ടിപ്പർ ലോറിക്ക് പി ന്നിൽ ഇടിച്ച് അപകടമുണ്ടാ ക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഞായറാ ഴ്ച രാവിലെയായിരുന്നു അപക ടം. അപകടം വരുത്തിയ എസ്സാർ ബസിൻ്റെ ഡ്രൈവർ മരുതോങ്കര കുനിയിൽ കെ.വിപിനി (32)ന്റെ ലൈസൻസാണ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. എട

പ്പാൾ ഐആർഡിഎയിൽ 5 ദിവ സത്തെ പരിശീലനത്തിനും ജോ യിന്റ് ആർടിഒ ടി.കെ.പ്രഗീഷ് നിർദേശിച്ചു. വാഹനം അശ്രദ്ധമാ യും അമിത വേഗത്തിലും ഓടിച്ചു എന്ന് എംവിഐ കണ്ടെത്തിയതി ന്റെ അടിസ്‌ഥാനത്തിലാണ് നടപ ടി. ഈ റൂട്ടിലെ സ്വകാര്യ ബസു കളുടെ അമിത വേഗം നിയന്ത്രി ക്കാൻ കർശന നടപടികൾ തുട രുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി