മലയോര ഹൈവേ കൂരാച്ചുണ്ടിൽ ടെണ്ടർ പുരോഗമിക്കുന്നു


( പ്രവൃത്തി പൂർത്തിയായി വരുന്ന കൂരാച്ചുണ്ട് തലയാട് റോഡിലെ 26-ാം മൈൽ ഹെയർ പിൻ വളവ് )

കൂരാച്ചുണ്ട്: മലയോര ഹൈവേ പ്രവൃത്തി ആരംഭിക്കുന്നത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് അവലോകനം യോഗം നടത്തി. ചെ മ്പ്ര മുതൽ കൂരാച്ചുണ്ട് കെ.എ സ്.ഇ.ബി ഓഫീസ് വരയും ടെ ലിഫോൺ എക്സ്ചേഞ്ച് മു തൽ 28 മൈൽ വരെയുള്ള ഭാ ഗം പ്രവൃത്തിയാണ് ഇപ്പോൾ ടെൻഡർ ആയത്. ഊരാളു ങ്കൽ സൊസൈറ്റിയാണ് വർ ക്ക് എടുത്തിട്ടുള്ളത്.

സെക്രട്ടറി മനിൽ കുമാർ, ഊരാളുങ്കൽ സൊസൈറ്റി പ്ര തിനിധി ബാബുലാൽ, അഭിനാ ഷ് കെ.ആർ.എഫ്.ബി പ്രതിനി ധി അതുൽ, മെമ്പർമാരായ ആന്റണി പുതിയ കുന്നേൽ, വിൽസൺ, അരുൺ ജോസ്, വിജയൻ, റസീന, ഡാർലി, സി നി ഷിജോ, ആൻസമ്മ, ജെസ്സി എന്നിവർ യോഗത്തിൽ പങ്കെ ടുത്തു.

ടെണ്ടർ കഴിഞ്ഞ ഭാഗം (കൂരാച്ചുണ്ട് അങ്ങാടി ഒഴികെ)
കൺസന്റ് നൽകിയ സ്ഥല ഉടമകളുടെ സ്ഥല ഭാഗങ്ങൾ   കുറ്റിയടിക്കുന്നതിന് ഇന്ന് മുതൽ കെ.ആർ.എഫ് ബി ഉ ദ്യോഗസ്ഥർ എത്തും. പ്രവൃ ത്തി ഉൽഘാടനം ഉടൻ ഉണ്ടാ വും. സ്ഥല ഉടമകളും പൊതു പ്രവർത്തകരും സഹകരിക്ക
ണമെന്ന് ഉദ്യോഗസ്ഥർ അഭ്യർ ത്ഥിച്ചു. മുഴി, ചെമ്പ്ര റീച്ച് ഫൈ നൽ സ്റ്റേജിലേക്ക് നീങ്ങുകയാ ണ്. അധികം വൈകാതെ ഉൽ ഘാടനവുമുണ്ടാകും. കൂരാച്ചു ണ്ട് അങ്ങാടി എഴുന്നൂറ് മീറ്റർ ടെക്നിക്കൽ സാക്ഷൻ ഇത് വ രെയും ആയിട്ടില്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി