കൂരാച്ചുണ്ടിൽ ഡിവൈഎഫ്ഐന് പ്രതിഷേധ പ്രകടനം നടത്തി
കൂരാച്ചുണ്ട്: ആരോഗ്യ വകുപ്പി നെ ഇകഴ്ത്തിക്കാട്ടാനും മന്ത്രി യെ വഴിയിൽ തടയാനും ശ്രമിക്കു ന്ന യൂത്ത് കോൺഗ്രസിന്റെ രാ ഷ്ട്രീയ നീക്കത്തിനെതിരെ DYFI കൂരാച്ചുണ്ട് മേഖല കമ്മിറ്റി ടൗണിൽ
പ്രകടനം നടത്തി. DYFI കൂരാച്ചുണ്ട് മേഖല സെക്രട്ടറി ജസ്റ്റിൻ ജോൺ, പ്രസിഡണ്ട് സോണറ്റ് വി.എസ്, എക്സ്ക്യൂട്ടീവ് അംഗം അശ്വിൻ ശശി, മേഖല കമ്മിറ്റി അംഗങ്ങളായ അരുൺ മാത്യൂ, അഭിജിത്ത് പൊറാളി, സി പി നന്ദകിഷോർ, അതുൽ വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി

Comments
Post a Comment