ചക്കിട്ടപാറ പഞ്ചായത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു




ചക്കിട്ടപാറ:
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ ശശി, വിനീത മനോജ്, ആലീസ് ടീച്ചർ ബ്ലോക്ക് മെമ്പർ ഗിരിജ ശശി,സി.ഡി.എസ് ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ, കൃഷി ഓഫീസർ രേശ്മ സജിത്ത്, സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ്, പി.പി വിശ്വൻ,ബോബി കാപ്പുക്കാട്ടിൽ, എ.ജി ഭാസ്ക്കരൻ, ബേബി കാപ്പുക്കാട്ടിൽ, കെ.സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി