കൂരാച്ചുണ്ടിൽ ജൂബിലി വൃക്ഷത്തൈ നടീൽ പദ്ധതിക്ക് തുടക്കം




കൂരാച്ചുണ്ട് : സെൻ്റ് തോമസ് ഫൊറോന ഇടവക പ്ലാറ്റിനം ജൂ ബിലി, താമരശ്ശേരി രൂപത റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി. ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും ജൂബിലി വ ക്ഷത്തൈ നടീൽ പദ്ധതിക്ക് തുട ക്കമായി.

രൂപത വികാരി ജനറൽ മോൺ. ജോയ്‌സ് വയലിൽ കർഷകൻ
ജോസ് അറയ്ക്കലിന് വൃക്ഷ ത്തൈ കൈമാറി വിതരണോ ദ്ഘാടനം നിർവഹിച്ചു. വികാരി ഫാ.വിൻസന്റ് കണ്ടത്തിൽ അധ്യ ക്ഷത വഹിച്ചു. അസിസ്റ്റന്റ് വി കാരി ഫാ.മൈക്കിൾ നീലംപറ മ്പിൽ, ട്രസ്റ്റിമാരായ ജിജി കുനു ക്കുന്നേൽ, ജോയി വേങ്ങത്താന ത്ത്, സജി കൊഴുവനാൽ എന്നി വർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി