മുതുകാട് സ്വദേശി തെങ്ങിൽ നിന്നും വീണ് മരിച്ചു.



മുതുകാട് : തെങ്ങിൽ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന മുതുകാട് പാട്ടശ്ശേരി ബോബൻ (55) ആണ് മരിച്ചത്

പാട്ടശ്ശേരി കുര്യയാക്കോസ് ത്രേസ്സ്യാമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: മോളി
മക്കൾ :എബിന, എബിൻ 

സഹോദരങ്ങൾ 
രാജു,ബെന്നി, മോളി, വത്സ, പൗളി.

മൃതസംസ്ക്കാരം  പോസ്റ്റ്‌മോർട്ടത്തിന് ശേഷം മുതുകാട് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി