ചക്കിട്ടപാറയിൽ വൈദ്യുതി മുടങ്ങുന്നത് പതിവ്; വശംകെട്ട് ഉപയോക്താക്കൾ
ചക്കിട്ടപാറ: വൈദ്യുതി മുടങ്ങുന്നത്
പതിവായതോടെ ചക്കിട്ടപാറ സെ ക്ഷൻ ഓഫീസിനു കീഴിലെ ആ യിരക്കണക്കിനു ഉപയോക്താക്ക ൾ ഒരു മാസത്തോളമായി കടുത്ത ബുദ്ധിമുട്ടിൽ.
വീടുകൾക്കു പുറമെ, സർക്കാ ർ, സ്വകാര്യ ഓഫീസുകൾ, ചെറു കിട വ്യവസായ സംരംഭങ്ങൾ, ധ നകാര്യ സ്ഥാപനങ്ങൾ, വിദ്യാല യങ്ങൾ എന്നിവയെല്ലാം വൈദ്യു തി തകരാറിൽ വലയുകയാണ്. ചെറുകിട കുടി വെള്ള പദ്ധതിക ളെയും വൈദ്യുതി തകരാർ ബാ ധിക്കുന്നുണ്ട്. സെക്ഷൻ ഓഫീ
സിനോടൊപ്പം 110 കെ.വി.സബ് സ്റ്റേഷനും ചക്കിട്ടപാറയിലുണ്ടെ ങ്കിലും ഉപയോക്താക്കൾ നേരി ടുന്ന വൈദ്യുതി മുടക്കത്തിനു ശമനമില്ല.
ചക്കിട്ടപാറ പഞ്ചായത്ത് പൂർണ മായും കൂത്താളി, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തുകൾ ഭാഗിക മായും ചക്കിട്ടപാറ സെക്ഷനു കീഴിലാണ്. മലയോരത്ത് മരങ്ങ ൾക്കിടയിലൂടെ ലൈനുകൾ കട ന്നു പോകുന്നതാണ് വൈദ്യുതി തടസത്തിനു കാരണമെന്നാണ് കെഎസ്ഇബി അധികൃതർ പറ യുന്നത്.

Comments
Post a Comment