നിര്യാതനായി

     

കൂരാച്ചുണ്ട് : റിട്ട.കെ എസ് ആ ർ ടി സി ജീവനക്കാരൻ കളപ്പുരയ്ക്കൽ കെ വി ഗോപാലൻ (76) നിര്യാതനായി.

കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ മുൻ പ്രസിഡൻ്റ് ആയിരുന്നു.

ചെന്നൈയിൽ മകൻ്റെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

 ഭാര്യ: പരേതയായ ലക്ഷ്മി .

മക്കൾ: ഉല്ലാസ് (എസ് ജി എസ് മദ്രാസ്), പ്രതിഭ.

 മരുമക്കൾ: സെറീൻ (ഐ ഐ ടി മദ്രാസ്), ജയപ്രകാശ്.

മൃത സംസ്കാരം ബുധൻ വൈകിട്ട് കൂരാച്ചുണ്ട് പനോംവയലിലെ വീട്ടുവളപ്പിൽ .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി