കുറ്റ്യാടിയുടെ ജനകീയ ഡോക്ടർ പത്തുവർഷത്തിനിടെ 7500 ശസ്ത്രക്രിയകൾ
കുറ്റ്യാടി: പുതുതലമുറയ്ക്ക് മാതൃകയാണ് കുറ്റ്യാടി താലൂക്ക് ഗവ. ആശുപ ത്രിയിലെ സർജൻ ഡോ. പി.കെ. ഷാജഹാൻ. ഡോക്ടറുടെ ജോലി സമൂഹ സേവനമാണെ ന്ന് പ്രവൃത്തിയി ലൂടെ തെളിയി ക്കുകയാണ് അദ്ദേഹം.
വിദേശരാജ്യങ്ങളിലേക്കും മറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശു പത്രികളിലേക്കും ഡോക്ടർമാർ ചേക്കേറുമ്പോൾ 10 വർഷം തുടർച്ചയായി കുറ്റ്യാടി താലൂ ക്ക് ആശുപത്രിയിലെ സർജറി വിഭാഗത്തിൽ സേവനം ചെയ്യു കയാണ് ഇദ്ദേഹം. ഇതിനിടെ ചെയ്തത് ചെറുതും വലുതുമായ 7500-ഓളം ശസ്ത്രക്രിയകൾ.
2005-ൽ കോഴിക്കോട് മെഡിക്കൽ കോളേ ജിൽനിന്ന് എം ബിബിഎസും പിജിയും പൂർത്തി യാക്കി കുറ്റ്യാടി ഗവ. ആശുപത്രി യിൽ എത്തി യതാണ് ഇദ്ദേ 20. 2010-വരെ ഇവിടെ സേവനംചെ ഡോ. പി.കെ. ഷ യ്തു. തുടർന്ന് രണ്ടുവർഷം ആയഞ്ചേരി കു ടുംബാരോഗ്യകേന്ദ്രത്തിൽ. മൂ ന്നുവർഷം കോഴിക്കോട് മെ ഡിക്കൽ കോളേജിൽ ഡെപ്യൂ ട്ടേഷനിൽ പോയി. 2015-ൽ വീണ്ടും കുറ്റ്യാടിയിലെത്തി. പി ന്നീടങ്ങോട്ട് കുറ്റ്യാടിക്കാർക്കൊ പ്പമായി ജീവിതം. ആശുപത്രിയി ലെ സർജറിവിഭാഗത്തിന്റെ നെ ടുംതൂണായി. ഒട്ടേറെ സാധാര ണക്കാർക്ക് ചെറുതും വലുതു മായ ശസ്ത്രക്രിയകൾ നടത്തി. കുറ്റ്യാടി ഗവ.
ആശുപത്രിയിൽ പോ സ്റ്റ്മോർട്ടത്തിന് തുട ക്കമിട്ടതും ഇദ്ദേഹംത ന്നെ. മലയോരമേഖല യിലെ ആളുകൾക്ക് മൃ തദേഹം പോസ്റ്റ്മോർ ട്ടം ചെയ്യാൻ കോഴി ക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെയോ, വടകരഗവ. ആശുപത്രിയെ യോ ആശ്രയിക്കേണ്ട സ്ഥിതി യായിരുന്നു. കുറ്റ്യാടി ആശുപ ത്രിയെക്കാളും സ്ഥലവും സൗ കര്യവുമുള്ള പേരാമ്പ്ര ഗവ. ആശുപത്രിയിലും നാദാപുരം താലൂക്ക് ഗവ. ആശുപത്രിയി ലും ഇപ്പോഴും പോസ്റ്റ്മോർ 1 ട്ടം ആരംഭിച്ചിട്ടില്ല. 2006-ൽത്തന്നെ ഇദ്ദേഹം കുറ്റ്യാടിയിൽ പോസ്റ്റ്മോർട്ടം തുടങ്ങികുറ്റ്യാടിയിൽ ചാർജെടു ക്കാൻ ഡോക്ടർമാർ മടികാണിക്കുന്ന കാലത്താണ് ഇദ്ദേ ഹം ഇവിടെയെത്തിയത്. ചു രുങ്ങിയകാലംകൊണ്ട് കുറ്റ്യാ ടിക്കാരുടെ മനസ്സിൽ ഇടംപി ടിച്ചു. കുറ്റ്യാടി മലയോ രമേഖലയിൽ പെട്ടെ ന്നൊരു അത്യാഹി തം സംഭവിച്ചാൽ ആദ്യം രോഗിയെ കൊണ്ടിവരുക കു റ്റ്യാടി താലൂക്ക് ആശു പത്രിയിലാണ്. 24 മണി ക്കൂറും അത്യാഹിതവിഭാഗം ഇല്ല എന്നത് കുറ്റ്യാടി താലൂ ക്ക് ആശുപത്രിയുടെ ന്യൂനത യായിരുന്നു. എന്നാൽ, ഷാജ ഹാൻ ഡോക്ടർ മുൻകൈയെ ടുത്ത് 2014-15ൽ അത്യാഹി തവിഭാഗം ആരംഭിച്ചു. ആവ ശ്യപ്പെടുന്നതെന്തും സാധിച്ചു തരുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഉറച്ചപിന്തുണ നൽകി. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നിലവിൽഏതാണ്ട് 30-ഓളം ഓപ്പറേ ഷൻ ആഴ്ചയിൽ അദ്ദേഹം ചെ യ്യുന്നുണ്ട്. ശസ്ത്രക്രിയ ചെയ്യാൻ പണമില്ലാത്തതുകൊണ്ടുംമറ്റും ഇതിന് തയ്യാറാകാത്ത വർ നമ്മുടെ ഇടയി ലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഒരു മാറ്റം കൊണ്ടു വരാൻ ഗവ. ആശു പത്രികളെ, പ്രത്യേകി ച്ച് ഗ്രാമപ്രദേശത്തുള്ള ആശുപത്രികളെ ശക്തിപ്പെ ടുത്തണം. അതിന് പുതുതലമു റയിലെ ഡോക്ടർമാർ മുന്നോ ട്ടുവരണമെന്ന് അദ്ദേഹം പറ ഞ്ഞു.
കുറ്റ്യാടി ചങ്ങരംകുളം സ്വാ ദേശിയായ ഡോ. പി.കെ. ഷാ ജഹാൻ ചങ്ങരംകുളം യുപി യിലും കായക്കൊടി ഹൈസ്കൂ ളിലും പ്രീഡിഗ്രിക്ക് മടപ്പള്ളി ഗവ. കോളേജിലുമാണ് പഠി ച്ചത്.

Comments
Post a Comment