കക്കയം 30 മൈലിൽ രണ്ടു വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു ഒരാളെ രക്ഷപ്പെടുത്തി
കക്കയം: കക്കയം മുപ്പതാം മൈൽ രണ്ടു വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു ഒരാളെ രക്ഷപ്പെടുത്തി ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.അശ്വിൻ (30)
S/O.V.K.മോഹനൻ
കളരിപൊയിൽ (H)
വട്ടോളി ബസാർ എന്ന വ്യക്തിക്ക് വേണ്ടി ആണ് തിരച്ചിൽ നടക്കുന്നത്..
പനങ്ങാട് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്.
.ഇന്ന് ഉച്ചകഴിഞ്ഞ് ആയിരുന്നു സംഭവം.ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്.


Comments
Post a Comment