കൂരാച്ചുണ്ട്, മരുതോങ്കര ഫൊറോന കമ്മിറ്റികളുടെ നേതൃത്വത്തിൽപെരുവണ്ണാമൂഴി റേഞ്ച് ഓഫിസി ലേക്ക് കർഷക അതിജീവന റാലി ഓഗസ്‌റ്റ് 2ന്
കൂരാച്ചുണ്ട്: മലയോര മേഖല യിലെ വന്യമൃഗ ശല്യം നിയന്ത്രി ക്കുക, ജനങ്ങളുടെ ജീവനും സ്വ ത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയി ച്ച് എകെസിസി പ്രക്ഷോഭം ശക്തമാക്കുന്നു. എകെസിസി കൂരാച്ചുണ്ട്, മരുതോങ്കര ഫൊറോന കമ്മിറ്റികളുടെ നേതൃത്വ ത്തിൽ വിവിധ സംഘടനകളുമാ യി സഹകരിച്ച് ഓഗസ്റ്റ് 2ന് പെരുവണ്ണാമൂഴി റേഞ്ച് ഓഫിസി ലേക്ക് കർഷക അതിജീവന റാ ലി സംഘടിപ്പിക്കാൻ തീരുമാനിച്ചു
എകെസിസി രൂപത പ്രസിഡ ന്റ് പ്രഫ.ചാക്കോ കാളംപറമ്പിൽഉദ്ഘാടനം ചെയ്തു. മരുതോ ങ്കര ഫൊറോന പള്ളി വികാരി ഫാ.ആന്റോ മൂലയിൽ അധ്യ ക്ഷത വഹിച്ചു. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ.വിൻസന്റ് കണ്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
രൂപത ഡയറക്ടർ ഫാ.സ ബിൻ തുമുള്ളതിൽ, എകെസി സി രൂപത സെക്രട്ടറി ജോൺ സൺ കക്കയം, ഡോ. ജോൺ കള ക്കയം, ഫാ.ഡൊമിനിക് മുട്ടത്തു കുടിയിൽ, ഫാ,റോയി കുനാനി ക്കൽ, ഫാ.കുര്യാക്കോസ് കൊ ച്ചുകയ്പ്‌പേൽ, ഫാ.ടിൽജോ പാറ ത്തോട്ടം, ഫാ.ജിനോ ചുണ്ടയിൽ, ഫാ.റെജി വള്ളോപ്പള്ളി, ജോഷി കറുകമാലിൽ, ജോസ് ചെറുവ ള്ളിൽ, തോമസ് ചിറക്കടവിൽ എന്നിവർ പ്രസംഗിച്ചു

Comments
Post a Comment