പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗി കമായി പീഡിപ്പിച്ച കേസിൽ: കൂരാച്ചുണ്ട് പോലീസ് 2 പേരെ അറസ്‌റ്റ് ചെയ്തു. ഒരാൾ ഒളിവിൽ



🖊️ജോബി മാത്യു 


കൂരാച്ചുണ്ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗി കമായി പീഡിപ്പിച്ച സംഭവത്തിൽ 2 പേരെ കുരാച്ചുണ്ട് പൊലീസ് അറസ്‌റ്റ് ചെയ്തു. പെൺകുട്ടിയു ടെ മൊഴി പ്രകാരം കഴിഞ്ഞ ദിവ സം വെള്ളികുളത്ത് മുജീബിനെ (44) പയ്യോളി കോടതി റിമാൻഡ് ചെയ്തിരുന്നു.

ഈ പെൺകുട്ടിയെ പീഡിപ്പിച്ച് ദിവസങ്ങളായി ഒളിവിലായിരുന്ന പ്രതി കുട്ടിക്കുന്നുമ്മൽ സഫ്വാൻ അബ്ദുല്ല (26) ഇന്നലെ കൂരാച്ചു ണ്ട് പൊലീസ് ഇൻസ്പെക്ടർ മുൻപാകെ ഹാജരായി. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതേ കുട്ടിയെ തന്നെ പീഡിപ്പിച്ച കേസിൽ മറ്റൊരു പ്രതിയെ കുടി ഇനിയും പിടികിട്ടാനുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി