റബർവില 205 രൂപയിലെത്തി




കോഴിക്കോട്: ഉത്പാദനം നിലച്ചതോടെ റബർ ഷീറ്റ് വില കുത്തനെ ഉയരു ന്നു. ആർഎസ്എസ് നാല് ഗ്രേഡിന് 205 രൂപ, ഗ്രേ ഡ് അഞ്ചിന് 201.50 തോതിലേക്കാണ് വില ഉയർന്നത്. ലാറ്റക്സ്, ഒട്ടുപാ ൽ വിലയും ഉയർന്നിട്ടുണ്ട്. ഷീറ്റിനും ലാറ്റക്‌സിനും കടുത്ത ക്ഷാമം നേരിടുന്നതിനാൽ വരുംദിവസങ്ങളിലും വില ഉയരാ ണ് സാധ്യത. ഷീറ്റ് വില അടുത്ത വാരം 210 രൂപ യിലേക്ക് ഉയർന്നേക്കു മെന്ന് ഡീലർമാർ പറ ഞ്ഞു. ഇന്നലെ നിലവാ രമുള്ള നല്ല ഷീറ്റ് 202 രൂ പയ്ക്ക് വരെ വ്യാപാരി കൾ വാങ്ങി. അടുത്ത യാഴ്ച്‌ച മഴ വീണ്ടും ശക്തിപ്പെടുമെന്നാ ണ് കാലാവസ്ഥാ പ്രവചനം

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി