കക്കയം ഡാം സൈറ്റ് പൊലീസ് ക്യാംപ് ഓഫിസ് നിർത്താൻ നീക്കം
✒️ജോബി മാത്യു
കൂരാച്ചുണ്ട്: കക്കയം ഡാമിന്റെ
സുരക്ഷയ്ക്കായി വർഷങ്ങൾക്ക് മുൻപ് ഡാം സൈറ്റ് മേഖലയിൽ സ്‌ഥാപിച്ച പൊലീസ് ക്യാംപ് ഓഫിസ് നിർത്തലാക്കാൻ നീ ക്കം. പൊലീസ്, കെഎസ്ഇബി വകുപ്പ് ഉദ്യോഗസ്‌ഥർ തമ്മിലു ള്ള തർക്കമാണ് കാരണം. പൊ ലീസ് ക്യാംപും ഡാം സേഫ്റ്റി ഓഫിസും ഡാം സൈറ്റ് പ്രധാന കവാടത്തിൽ ഒന്നിച്ചാണ് പ്രവർ ത്തിച്ചിരുന്നത്. ഒരു മാസം മുൻ പാണ് ഡാം സേഫ്റ്റി ഓഫിസ് ഡാം ഷട്ടർ മേഖലയിലേക്ക് മാറി യത്. തുടർന്ന് പൊലീസ് ക്യാംപ് ഓഫിസ് പഴയ കെട്ടിടത്തിൽ തന്നെയാണ് സ്ഥിതി ചെയ്യുന്ന ๕.
പൊലീസ് ക്യാംപിൽ വയർലെ സ് സംവിധാനം മാത്രമാണുള്ള ത്. മുൻപ് ഉണ്ടായിരുന്ന ലാൻഡ് ഫോൺ, മൊബൈൽ ഫോൺ, വൈഫൈ സംവിധാനങ്ങൾ ഇല്ലാതായി. ഇതോടെ ക്യാംപ്
ഓഫിസ് ഉദ്യോഗസ്ഥരുടെ ആശ യവിനിമയ സംവിധാനം നിലച്ച താണ് പ്രശ്നം.
ഡാമിന്റെ സുരക്ഷ ഉറപ്പുവരു ത്താൻ 1980 മുതൽ ഡാം മേഖല യിൽ പൊലീസ് ക്യാംപ് പ്രവർ ത്തിക്കുന്നതാണ്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന മേഖല ആയതിനാൽ അതീവ സുരക്ഷാ പ്രദേശം കൂടിയാണിത്. ദിവ സേന ഒട്ടേറെ വിനോദ സഞ്ചാരി കൾ എത്തുന്ന ജില്ലയിലെ പ്രധാന ടൂറിസ്റ്റ‌് കേന്ദ്രമാണിത്. ഡാമിന്റെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകണമെന്ന് കർ ശന നിർദേശം നിലവിലുള്ളതാ ണ്. ഡാം സുരക്ഷയ്ക്ക് നിയോ ഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് കെഎസ്ഇബി ഇന്റർനെറ്റ്, ഫോൺ സൗകര്യം ഏർപ്പെടു ത്താത്തതിനെത്തുടർന്ന് ക്യാംപ് ഓഫിസ് ഒഴിവാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേ ശം നൽകിയെന്ന് അറിയുന്നു.

Comments
Post a Comment