വ്യക്തിത്വ വികസന ക്ലബ്ബ് ഉദ്ഘാടനം ചെയ്തു




കൂരാച്ചുണ്ട് : താമരശ്ശേരി രൂപതയുടെ കീഴിൽ ലഹരി വിരുദ്ധ സമിതി രൂപീകരിച്ച വ്യക്തിത്വ വികസന ക്ലബ്ബ് ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി. സെന്റ് തോമസ് പാരീഷ് ഹാളിൽ വെച് നടത്തപ്പെട്ട പരിപാടി താമരശ്ശേരി രൂപത ബിഷപ്പ് മാർ. റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം നിർവഹിച്ചു. 

കുര്യൻ ചെമ്പനാനിയിൽ അദ്ധ്യക്ഷത വഹിച്ചു. ഫാദർ വിൻസന്റ് കണ്ടത്തിൽ, കൂരാച്ചുണ്ട് പോലീസ് എസ എച്ച് ഓ സുനിൽ കുമാർ,ഫാദർ ജിന്റോ മച്ച്കുഴിയിൽ, ജോളി ഉണ്യേപ്പിള്ളിൽ, റോയ് മുരിക്കോലിൽ, ടി ടി തോമസ്, ഷാജി കുര്യൻ, ബിജു മാത്യു, ഐഡ എലിസബത്ത് തുടങ്ങിയവർ സംബന്ധിച്ചു. സിസ്റ്റർ ഗീത വിദ്ദ്യാര്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചോല്ലിക്കൊടുത്തു. ഉറുമ്പിൽ രാജൻ മാസ്റ്റർ നന്ദി പറഞ്ഞു.
പ്രസിഡൻറ് ഓ കെ അമ്മദ് 
വ്യക്തിത്വ വികസന ക്ലബ്ബ്‌ വിജയികൾക്ക്‌ അവാർഡ്‌ സമ്മാനിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി