കൃഷി ഭവൻ അറിയിപ്പ്
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് കൃഷിഭവനിൽ ഗുണമേന്മയുള്ള കുറ്റ്യാടി തെങ്ങിൻ തൈകൾ(WCT) വിതരണത്തിന് എത്തിയിട്ടുണ്ട്.വില 50/- രൂപ.ആവശ്യമുള്ള കർഷകർ നാളെ(20.06.2025)ന് കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. മറ്റ് രേഖകൾ ആവശ്യമില്ല.
കൃഷി ഓഫീസർ
കൂരാച്ചുണ്ട്

Comments
Post a Comment