കൂരാച്ചുണ്ടിൽ മരം വെട്ടുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു



 

കൂരാച്ചുണ്ട്:   പുളിവയലിലെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം
മരം മുറിക്കുന്നതിനിടെ മരക്കൊമ്പു തലയ്ക്കടിച്ചു, പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കോളനി മുക്കിലെ ചുണ്ടപ്പൊയിൽ മീത്തൽ ഉണ്ണി കൃഷ്ണ മാരാർ (65) ആണു മരിച്ചത്.
മരക്കൊമ്പ് തലയിൽ അടിച്ചു തലച്ചോറിൽ രക്തസ്രാവമുണ്ടായിരു ന്നു. 

മൃത സംസ്കാരം നടത്തി.

ഭാര്യ: പരേതയായ ഗീത.

മക്കൾ: മുരളീ കൃഷ്ണൻ, മരുമാതിലക്ഷ്മി.

മരുമകൻ :സുധീഷ്, സഹോദരങ്ങൾ: ഗംഗാധര മാരാർ, ബാലമാരാർ, ഗീത.

✒️ ജോബി മാത്യു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി