കൂട്ടാലിട അവിടനല്ലൂരിൽ ട്യൂട്ടർ നിയമനം



കൂട്ടാലിട:  ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ അവിടനല്ലൂരിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർ ഥികൾക്ക് 2025-28 അധ്യയനവർഷം ട്യൂഷൻ നൽകുന്നതിന് ഉദ്യോ ഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഗണിതം, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങൾക്കും യുപി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കുമാണ് ട്യൂഷൻ നൽകേ ണ്ടത്. അപേക്ഷയും യോഗ്യതതെളിയിക്കുന്ന സർട്ടിഫിക്കറ്റുകളു ടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും 25-ന് വൈകീട്ട് അഞ്ചു മണിക്കുള്ളിൽ ബാലുശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീ സിൽ നൽകണം. ഫോൺ: 7907349880, 9188920081.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി