കൂരാച്ചുണ്ട് പഞ്ചായത്ത്അറിയിപ്പ്





 കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിൽ  എസ്എസ്എൽസി, പ്ലസ് റ്റൂ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും  എൽ എസ് എസ്,
 യു എസ് എസ് പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർഥികളെയുംഗ്രാമ പഞ്ചായത്ത്  ഭരണസമിതിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

കൂരാച്ചുണ്ട് പഞ്ചായത്തിന് പുറമെയുള്ള വിദ്യാലയങ്ങളിൽ നിന്ന് യോഗ്യത നേടിയ വിദ്യാർത്ഥികൾ ജൂൺ 5 ഉച്ചക്ക് 2 മണിക്ക് മുൻപായി പഞ്ചായത്തിൽ എത്തി ഫോട്ടോയും അഡ്രസ്സും ഏൽപ്പിക്കണമെന്ന് അറിയിക്കുന്നു....

   കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

9847084687

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി