കാറ്റുള്ളമലയിലെ കാട്ടുപോത്ത് വനം വകുപ്പ് നിരീക്ഷണം തുടരും
കൂരാച്ചുണ്ട് : കാറ്റുള്ളമല നമ്പികുളം ടൂറിസ്‌റ്റ് കേന്ദ്രത്തിനു സമീപം കഴിഞ്ഞ ദിവസം റോഡിൽ കാട്ടുപോത്തിനെ കണ്ടതിനെ തു ടർന്ന് കക്കയം ഫോറസ്‌റ്റ് സ്‌റ്റേ ഷൻ ഉദ്യോഗസ്ഥഥരും ആർആർടി സംഘവും പരിശോധന നടത്തി.
കാട്ടുപോത്തിന്റെ കാൽപാട് കണ്ടെത്തി. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തമാക്കും. രാത്രി പട്രോളിങ് ഊർജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Comments
Post a Comment