കക്കയം ഡാം സൈറ്റ് റോഡിൽ മരം വീണു ഗതാഗതം മുടങ്ങി




കൂരാച്ചുണ്ട് :  കക്കയം ഡാം
സൈറ്റ് റോഡിൽ 8-ാം പാലത്തിനു സമീപത്തു മരങ്ങൾ പാതയി ലേക്കു വീണു ഗതാഗതം മുടങ്ങി. കഴിഞ്ഞ ദിവസം  മരം വീണതോടെ വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി യത്. വൈദ്യുതലൈനും നശിച്ചു.

ആഴ്ചകൾക്ക് മുൻപ് ഈ പാതയോരത്ത് മരങ്ങൾ വീണിരു ന്നു. റോഡരികിലെ ഒട്ടേറെ മര
ങ്ങൾ പാതയിലേക്ക് ചെരിഞ്ഞ് വീഴാറായതു വാഹന യാത്ര ക്കാർക്ക് ഭീഷണിയാണ്. പൊതു മരാമത്ത്, വനം, കെഎസ്ഇബി വകുപ്പുകളുടെ ഭൂമിയിലെ മരങ്ങ ളാണ് അപകടഭീഷണി.

നാട്ടുകാരും, കെഎസ്ഇബി, വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു മരങ്ങൾ മുറിച്ചു നീക്കി 2 മണിക്കൂറിനു ശേഷമാണു ഗതാ ഗതം പുനഃസ്ഥാപിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി