ചക്കിട്ടപ്പാറ കൃഷിഭവൻ അറിയിപ്പ്





ചക്കിട്ടപ്പാറ : ചക്കിട്ടപ്പാറ കൃഷിഭവന്റെ പരിധിയിൽ ചുഴലിക്കാറ്റ് വീശിയുണ്ടായ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കർഷകർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് കർഷകരുടെ കൃഷിയിടം സന്ദർശിക്കേണ്ടതിനാൽ ഇന്ന് 02.06.2025 നു (തിങ്കളാഴ്ച)ചക്കിട്ടപ്പാറ കൃഷിഭവനിൽ അഗ്രി സ്റ്റാക്ക് രെജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി