പേരാമ്പ്രയിൽ കനത്ത മഴയിൽ കെട്ടിടം തകർന്നു




പേരാമ്പ്ര: കല്പത്തൂർ അഞ്ചാം പീടിക ബസ്റ്റോപ്പിന് സമീപം ആർ.വി. രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള എആർസി മെറ്റൽ ഇൻഡസ്ട്രിയൽ എന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടമാണ് ഇന്നലെ രാത്രി 8.45 ഓടെ തകർന്നു വീണത്.

സാധാരണ ഗതിയിൽ രാത്രി 9 മണി വരെ തുറന്നു പ്രവൃത്തിക്കുന്ന സ്ഥാപനമാണ്. ഇന്നലെ അവധി ആയതിനാൽ വലിയ ആളപായം ഒഴിവായി. സ്ഥാപനത്തിലെ മിഷ്യനുകൾ, പണിതീർത്തുവെച്ച സാധനങ്ങൾ അടക്കം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി