കക്കയം ഡാമിൽ ബോട്ട് സർവീസ് മുടങ്ങി



✒️ജോബി മാത്യു 

കൂരാച്ചുണ്ട് : കെഎസ്ഇബി ഹൈഡൽ ടൂറിസത്തിന്റെ കീഴി ലുള്ള കക്കയം ഡാമിൽ ബോട്ട്  സർവീസ് മുടങ്ങിയതോടെ വിനോദ സഞ്ചാരികൾ വലയുന്നു. ബോട്ടിന്റെ വാർഷിക അറ്റകുറ്റപ്പ ണി പൂർത്തീകരിച്ച് ആഴ്ച്‌ചകൾ കഴിഞ്ഞിട്ടും സർവേയർ സ്ഥ‌ലം സന്ദർശിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാലാണു ബോട്ടിങ് മുടങ്ങിയത്.

മേയ് 20ന് ഫിറ്റ്നസ് കാലാവ ധി അവസാനിച്ചിരുന്നു. ഇതിനു - മുൻപ് ബോട്ടിൻ്റെ അറ്റകുറ്റപ്പണി  നടത്തി ബന്ധപ്പെട്ട രേഖകൾ തുറമുഖ വകുപ്പിന് കൈമാറി. ഈ ആഴ്‌ചയായി ബോട്ടിങ് നിർത്തി വച്ചതോടെ ടൂറിസ്‌റ്റുകൾ മടങ്ങി പ്പോകുകയാണ്. ഹൈഡൽ ടൂറിസത്തിന് വൻ സാമ്പത്തിക നഷ്ടവും നേരിടുന്നു. സർവേയർ : സ്‌ഥലം സന്ദർശിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ ബോ

ട്ട് സർവീസ് നഷ്ടവും നേരിടുന്നു. സർവേയർ : സ്‌ഥലം സന്ദർശിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ ബോട്ട് സർവീസ് ആരംഭിക്കുമെന്ന് ഹൈഡൽ ടൂറിസം അധികൃതർ അറിയിച്ചുആരംഭിക്കുമെന്ന് ഹൈഡൽ ടൂറിസം അധികൃതർ അറിയിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി