പാലേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീപിടിച്ചു




പാലേരി: പാലേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ചു. പാലേരി ടൗണിൽ കിഴക്കയിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ മകൾ രമണിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷക്കാണ് തീ പിടിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം.

ഓട്ടോ ഡ്രൈവറായ ശ്രീജേഷിൻ് താണ് ഓട്ടോറിക്ഷ. കനത്ത മഴ പെയ്യുന്ന സമയത്താണ് വീട്ടിൽ നിന്ന് തീ ഉയർന്നത്. ഇവിടെ താമസമില്ല. വീടിനും തീ പിടിച്ചു. പേരാമ്പ്രയിൽ നിന്ന് അഗ്‌നി രക്ഷ സേന എത്തി തീ അണച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി