ജൽജീവൻ പദ്ധതിക്കായി റോഡുപൊളിച്ചു പിന്നെ ഈ വഴി കണ്ടിട്ടില്ല




✒️നിസാം കക്കയം 

കൂരാച്ചുണ്ട്:  എല്ലാ വീടുകളിലും പൈപ്പ് വഴി ജലലഭ്യത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടു ള്ള ജൽജീവൻ പദ്ധതിനിർവ ഹണത്തിന്റെ കാലതാമസം കാരണം നൂറുകണക്കിന് യാ ത്രക്കാർ ഗതാഗതത്തിനാശ്ര യിക്കുന്ന കൂരാച്ചുണ്ട് പഞ്ചാ യത്തിലെ വിവിധ മേഖലകളി ലെ റോഡുകൾ താറുമാറായി ക്കിടക്കാൻ തുടങ്ങിയിട്ട് വർഷ ങ്ങളായി. ചില മേഖലകളിൽ പദ്ധതിയുടെ പ്രവൃത്തികഴി ഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും
വെട്ടിപ്പൊളിച്ച റോഡു കൾ അറ്റകുറ്റപ്പണിക ളും നടത്തിയിട്ടില്ല.


ചിലയിടങ്ങളിൽ പൈപ്പിടുന്ന പ്ര വൃത്തി പാതിവഴി യിൽ നിലച്ചിരിക്കു കയാണ്. പദ്ധതി യുമായി ബന്ധപ്പെ ട്ട ആസൂത്രണക്കുറ വാണ് നാട്ടുകാരെ പ്ര തിസന്ധിയിലാക്കുന്നത്. സമയബന്ധിതമായി പ്ര വൃത്തി നടപ്പാക്കാൻ തയ്യാറാകാത്തതും കുടിവെള്ളപദ്ധതി യുടെ പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതിനു ശേഷം കോൺക്രീറ്റിടാത്തതും കാരണം പഞ്ചായത്തിലെ മിക്ക ഗ്രാമീണറോഡുകളും തകർന്നിരിക്കുകയാണ്. പദ്ധ തിക്കായി റോഡ് പൊളിക്കു ന്നവർതന്നെ പൂർവസ്ഥിതി യിലാക്കണമെന്ന് നിർദേശമു ണ്ടെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. കക്കയം ഉൾ പ്പെടെയുള്ള മേഖലകളിലേക്ക് വെള്ളമെത്തിക്കാനുള്ള ടാങ്ക് നിർമാണത്തിനുള്ള നടപടിക ളും പൂർത്തികരിക്കേണ്ടതുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി