കായണ്ണ , മൊട്ടന്തറയിൽ ബൈക്ക് കളവ് പോയതായി പരാതി




കായണ്ണ:  കഴിഞ്ഞ ദിവസം വീടിന്റെ പോർച്ചിൽ നിർത്തിയിട്ട മൊട്ടന്തറ വി.സി. സുരേഷിന്റെ ബൈക്ക് കളവുപോയതായി പരാതി. കൂരാച്ചുണ്ട് പോലീസിൽ പരാതിനൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി