മുതുകാട് ; പേരാമ്പ്ര പ്ലാൻ്റേഷൻ ഗവൺമെന്റ് ഹൈസ്കൂളിൽ അദ്ധ്യാപക നിയമനം




ചക്കിട്ടപാറ : മുതുകാട് ;പേരാമ്പ്ര പ്ലാൻ്റേഷൻ ഗവൺമെന്റ് ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു.

എൽപിഎസ‌ി, എച്ച്എസ്‌ടി ഫിസിക്കൽ സയൻസ്, ഓഫീസ് അറ്റൻഡന്റ്, എഫ്ട‌ിഎം എന്നിവയിലാണ് ഒഴിവുകൾ. കൂടിക്കാഴ്ച ജൂൺ 5 ്ന് രാവിലെ 10 മണിക്ക്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി