ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷപെട്ട ഒരു കുടുംബത്തിന് കൂടി വീട് നിർമ്മിച്ച് നൽകി

 

പശുക്കടവ് : വിലങ്ങാടും ചൂരൽമലയിലും ഒരു വർഷം മുൻപ് ഉണ്ടായ ഉരുൾപൊട്ടലിൽ വീടും പറമ്പും സർവ്വതും തകർന്നവരെ സഹായിക്കുന്നതിനായി സിഎംഐ സെന്റ് തോമസ് പ്രവിശ്യയുടെ ചാവറ ഭവന പദ്ധതിയുടെ തുടർച്ചയായ പരിശ്രമം ഇന്ന് പശുക്കടവിൽ ഡോമിനിക് സിജി കുടുംബത്തിന് താക്കോൽ കൈമാറിയതിലൂടെ പൂർണതയിൽ എത്തിയിരിക്കുകയാണ്..
സെന്റ് തോമസ് പ്രവിശ്യയുടെ പ്രൊവിൻഷ്യൽ റവ. ഫാ. ബിജു ജോൺ സിഎംഐ താക്കോൽ ദാനവും വെഞ്ചിരിപ്പ് കർമ്മവും നടത്തി..


സോഷ്യൽ വർക്ക് കൗൺസിലർ Fr.ബോണി അഗസ്റ്റിൻ CMI, പശുക്കടവ് ഇടവക വികാരി Rev.Fr.ടിൽജോ, സ്റ്റാർസ് ഡയറക്ടർ Fr.ജോസ് പ്രകാശ് CMI, Fr.സിബി CMI, Fr.ജോസഫ് വയലിൽ..

10 വീടുകൾ എന്ന ലക്ഷ്യത്തോടെ ജനുവരി ഒന്നിന് തുടങ്ങിയ ഭവന പദ്ധതിയിലെ നാലാമത്തെ വീടാണ് ഇന്ന് കുടുംബത്തിനു കൈമാറിയത് കൈമാറിയത്...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി