നിര്യാതനായി




പെരുവണ്ണാമൂഴി : കുളത്തും തറയിലെ
തറവട്ടത്ത് രാമൻ നായർ (78, റിട്ട: കോടതി പേരാമ്പ്ര ) നിര്യാതനായി. 

ഭാര്യ :ലീലാമ്മ.

മക്കൾ: ഷാജി (പേരാമ്പ്ര എസ്റ്റേറ്റ്), സുരേഷ് (അഡ്വക്കറ്റ് ക്ലർക്ക് പേരാമ്പ്ര കോടതി), പുഷ്‌പ. 

മരുമക്കൾ: വിജയൻ (വെള്ളമുണ്ട), റീത്ത (ചെരണ്ടത്തൂര്), ഗിനിഷ കോതോട് (അംഗൻവാടി വർക്കർ കുറ്റ്യാടി).

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി