കൂരാച്ചുണ്ട് ഓപ്പൺ ജിമ്മിന് മേൽക്കൂര
കൂരാച്ചുണ്ട് : ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2025- 2026 വാർഷിക പദ്ധതിയിൽ ഒരു ലക്ഷം രൂപ കൂരാച്ചുണ്ടിലെ ഓപ്പൺ ജിംമ്മിൻ്റെ മേൽക്കൂരക്കായി വകയിരുത്തി.
എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായതായി ബ്ലോക്ക് മെംബർ അഡ്വ ഹസീന അറിയിച്ചു.


Comments
Post a Comment