താമരശ്ശേരിയിൽ. മദ്യലഹരിയിൽ പിതാവിൻ്റെ കുത്തേറ്റ് മകന് പരുക്ക്.
കൊട്ടാരക്കാത്ത് പാലത്തിനു സമീപം താമസിക്കുന്ന റാഷിദ് (24) നാണ് കൈക്കും, കാലിൻ്റെ തുടക്കും കുത്തേറ്റത്.വയറിന് നേരെ കത്തി കൊണ്ട് കുത്താൻ തുനിഞ്ഞപ്പോൾ കൈ കൊണ്ട് തടയാൻ ശ്രമിച്ച അവസരത്തിലാണ് കൈക്കും, കാലിനും കുത്തേറ്റത്, വല്യുമ്മയുമായി പിതാവ് നൗഷാദ് വഴക്കുണ്ടാക്കുമ്പോൾ തടയാൻ ശ്രമിച്ചപ്പോഴാണ് പിതാവ് മകനു നേരെ തിരിഞ്ഞത്.


Comments
Post a Comment