ഹരിത ലൈബ്രറി: പേപ്പർ ചാലഞ്ചുമായി സെന്റ് തോമസ് യുപിഎസ് നല്ലപാഠം




കൂരാച്ചുണ്ട് : സെന്റ് തോമസ്
യുപി സ്‌കൂളിൽ മനോരമ നല്ലപാ ഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിത ലൈബ്രറി ഒരുക്കാൻ പേപ്പർ ചാലഞ്ചുമായി വിദ്യാർഥി കൾ. വിദ്യാർഥികളുടെ നേതൃത്വ ത്തിൽ പഴയ പേപ്പറുകളും ബു ക്കുകളും ശേഖരിച്ച് വിറ്റുകിട്ടുന്ന തുക ലൈബ്രറിക്ക് വേണ്ടി ഉപ യോഗപ്പെടുത്തും.

പ്രധാനാധ്യാപകൻ ബിജു മാ ത്യു ഉദ്ഘാടനം ചെയ്തു. നല്ലപാ ം കോഓർഡിനേറ്റർമാരായ റോസ് മരിയ ഫിലിപ്, എം.അഞ്ചു, അധ്യാപകരായ മരിയ ജിൻസി, ജിൻസി ടി. പെരുമ്പാറ, സിനി പോൾ, ലിൻഡ ഡൊമിനിക്, വി ദ്യാർഥി പ്രതിനിധികളായ ഡെനിൻ ജോൺ ബിജു, ജുവാൻ മരിയ ബിജേഷ് എന്നിവർ നേതൃ ത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി