കൂരാച്ചുണ്ടിൽ അന്താരാഷ്ട്ര യോഗ ദിനം ഉദ്ഘാടനം ചെയ്തു




കൂരാച്ചുണ്ട്‌ :കൂരാച്ചുണ്ട് ഗവ. ആയൂർവ്വെദ ഹോസ്പിറ്റലിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര യോഗ ദിനം പ്രസിഡൻ്റ് ഓകെ അമ്മദ് ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യംലക്ഷ്യം വെച്ച്‌ കൊണ്ടുള്ള ‘Yoga for One Earth, One Health’ പ്രോഗ്രാമിന്റെ ബാനർ പ്രകാശനവും നിർവ്വഹിച്ചു.

മെഡിക്കൽ ഓഫീസർ ഡൊ. അനു സി മാത്യു സ്വാഗതം പറഞ്ഞ പരിപാടിയിൽ വിൻസി തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. സിമിലി ബിജു, ആന്റണി പുതുകുന്നേൽ, വി കെ ഹസീന, ഡോ. ബിനെഷ്‌ തുടങ്ങിയവർ സംസാരിച്ചു.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുത്തു. മനീഷ പികെ യോഗ ക്ലാസ്സിന്റെ ഡെമോൺസ്റ്റ്രെഷൻ നടത്തി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി