നിര്യാതനായി



കോടഞ്ചേരി : ചെറുപറമ്പിൽ ജോർജ് (70) നിര്യാതനായി 

ഭാര്യ : സാലി, കുപ്പായക്കോട് ചൊള്ളാമഠത്തിൽ കുടുംബാഗം

മക്കൾ:  ഫ്രാങ്ക്ലിൻ, അനില, സ്റ്റെഫി (യുകെ)

 മരുമക്കൾ : നീതു കുന്നാശ്ശേരിയിൽ - (തിരുവമ്പാടി), റിതേഷ് കുമ്പളാനിക്കൽ - (കൂരാച്ചുണ്ട്), അജീഷ് കൊച്ചുകുടിയിൽ - (നിലമ്പൂർ), ചോക്കാട്, (യു കെ)

സഹോദരങ്ങൾ: പരേതയായ സൂസന്ന കുമ്മായത്തൊട്ടിയിൽ (കൂടരഞ്ഞി), സ്റ്റെല്ലാമ്മാ പൂക്കുളത്തിൽ (കൂടരഞ്ഞി), ജെയിംസ്, വിൻസന്റ്, ഡൊമിനിക്.

സംസ്കാര ശുഷ്രൂഷകൾ നാളെ (28.06.2025)ശനിയാഴ്ച രാവിലെ 9.00 മണിക്ക് ഭവനത്തിൽ നിന്നാരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ്‌ ഫൊറോനാ പള്ളി സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി